സഞ്ജു ഇന്ത്യൻ ടീമിൽ. കേറിവാടാ മക്കളെ |*India

2022-07-06 6,388

India squad for ODI series against West Indies announced, Shikhar Dhawan to captain | സഞ്ജു സാംസണിനു തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലും ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


Videos similaires